ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ 'ടിജോ'....
''കോണ്‍ഫിടെന്‍സ്'' അല്ലെങ്കില്‍ ''ദൃഢ നിശ്ചയം'' എന്നാ വാക്കിന്‍റെ അര്‍ഥം ഞാന്‍ ശരിക്കും മനസ്സിലാക്കിയതും കണ്ടതും എന്‍റെ വിരലില്‍ എണ്ണാവുന്ന വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ആയ 'ടിജോ'യില്‍ നിന്ന് ആണ്.
ഒരു പക്ഷെ സൂര്യന്‍ പടിഞ്ഞാര്‍ ഉദിച്ചാല്ലും...കാലാവസ്ഥ വ്യതിയാനങ്ങള്‍
മാറി വന്നാല്ലും പരിണാമപ്രക്രീയകള്‍ക്ക് മാറ്റം വന്നാല്ലും അചന്ജലമായ മനസ്സിന് ഉറവിടം ആണ് അവന്‍......,...
എഞ്ചിനീയറിംഗ് പഠന കാലഘട്ടത്തില്‍, അപക്വമായ മനസ്സ് പാകപ്പെട്ടു വന്നിരുന്ന നാളുകളില്‍, തീരുമാനങ്ങള്ളിലും അഭിപ്രായങ്ങള്ളിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുവാന്‍ ഞാന്‍ അടങ്ങുന്ന 9 പേരോടും [(ആണുങ്ങളോട് മാത്രം) പെണ്‍ക്കുട്ടികള്‍ അടക്കം മൊത്തം 18 പേര്‍, 10 ആണുങ്ങളളില്‍ ഒരാള്‍ ആര്‍ക്കി പഠനം മതി ആക്കി വേറെ ഒരു എഞ്ചിനീയറിംഗ് മേഘലയില്‍ കടന്നു കൂടി...] ആക്ഞാപിച്ചും ആക്രോശിച്ചും പ്രകോപനപരമായ വാക്കുകള്ളില്‍ കൂടിയും ആവശ്യം എങ്കില്‍ തലയ്ക്കു പിന്നില്‍ കൊട്ട് തന്നും പിടലിക്ക് കുത്ത് തരാന്‍ മടിക്കാത്ത വിവേകത്തോട് ഉള്ള പെരുമാറ്റവും...ചൂണ്ടു വിരല്ലില്‍ നിര്‍ത്തി ഞങ്ങള്ളില്‍ പലരുടെയും തല വിധി തന്നെ മാറ്റുവാന്‍ ധൈര്യം കാണിച്ച ഹിപ്പോക്രാറ്റ് എന്നും ഹിറ്റ്ലര്‍ എന്നും അപരനാമങ്ങള്ളില്‍ [പെണ്‍കുട്ടി
ഇന്നും...വര്‍ഷങ്ങള്‍ പലതും കടന്നു പോയെങ്കിലും അവന്‍...., യാതൊരു മാറ്റങ്ങളും വന്നിട്ട് ഉണ്ടാകില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു...[ഞങ്ങളുടെ ഇടയില്‍ , ഞാന്‍ അടക്കം ബാക്കി എല്ലാവരും പാഴായി എന്ന് ഉദ്ദേശിച്ചിട്ടു ഇല്ല...കളങ്കം എന്നാ വാക്കിന് ഒരു അര്‍ഥം മാത്രം കാണരുത്...അഹങ്കാരം, ആക്രാന്തം, കാമം, അസൂയ, വിദ്വേഷം, കുതന്ത്രം...അങ്ങനെ പല അര്‍ത്ഥങ്ങള്‍ ആ വാക്കുമായി സാമ്യപ്പെടുത്താം ബന്ധപെടുത്താം ...ഇതില്‍ ഏതെങ്കിലും ഒന്നില്‍ ഞാനും ബാക്കി സുഹൃത്തുക്കളും അടിമകള്‍ ആയിട്ട് ഉണ്ടാവാം..ആയിരിക്കാം (ഉറപ്പില്ല)...]
പക്ഷെ ഹിറ്റ്ലര്‍ (ഞാന്‍ ഒത്തിരി ഇഷ്ട്ടപെടുന്നു, അവനെ അങ്ങനെ വിളിക്കാന്‍)),..) അല്ലെങ്കില്‍ 'ടിജോയെ' നിസംശയം ഞാന്‍ മേല്‍ സൂചിപ്പിച്ച ഗണങ്ങളില്‍ നിന്നും ആദ്യ വിധിയില്‍ തന്നെ ഒഴിവാക്കും...ശക്തമായ അസൂയ എനിക്ക് അവനോടു ഉണ്ട് തന്നെ കൂട്ടിക്കോളു...
...........................................
''ആര്‍ക്കി പഠന വിഷയം'' ഒരു വിഷയമായി എടുത്തു...തലകുത്തി നിന്ന് രാത്രികളെ പകലുകളാക്കിയത് മറക്കാന്‍ ആകില്ല...കടലാസ്സുകള്‍ക്കു വരകള്‍ കൊണ്ട് ജീവനും അര്‍ത്ഥവും ഉണ്ടാക്കി എടുക്കുവാന്‍ വിധിക്കപ്പെടുന്ന രാത്രികള്ളില്‍ വീട്ടില്‍ നിന്നും അത്താഴവും കഴിഞ്ഞു 1:80p മുടക്കി സര്‍ക്കാരിന്‍റെ ഓര്‍ഡിനറി ബസ്സില്‍ ഞാന്‍ കരിക്കോട്, വന്നിറങ്ങി ഒന്നാം നിലയിലെ ഹോസ്റ്റെല്‍ മുറിയില്‍ 9:30നോ 10നോ പ്രവേശിക്കുമ്പോ പുതപ്പിന് അടിയില്‍ സുഖ നിദ്രയിലായിരിക്കും അവന്‍......,...ഒരു മണിക്കൂറോളം നിര്‍ത്താതെ ഉള്ള എന്‍റെ അസഹനീയമായ 'ചൊറിച്ചില്ലിനു' ഒടുവില്‍... പുതപ്പിന് അടിയില്‍ തല പുറത്തേക്കു ഇട്ടു വളരെ ദയനീയമായി...ചുമന്ന കണ്ണുകള്‍ തിരുമ്മി തുറന്നു കട്ടിലിന്‍റെ വശത്തുള്ള മതില്ലില്‍ ചാരി ഇരുന്നു കഷ്ടപ്പെട്ട് എന്നോടോയി പറയും...
'ഡാ ചക്കരെ ഒരു അര മണിക്കൂര്‍'....പ്ളീസ്...! നമ്മുക്ക് വരക്കാം...നീ ഒരു കട്ടന്‍ അടിച്ചിട്ട് വാ...
[കട്ടന്‍ അടിക്കാന്‍ മൂഡ് ഇലെങ്കില്ലും ഞാന്‍ റൂമില്‍ ഉണര്‍ന്ന് ഇരിക്കുന്ന മറ്റു രണ്ടു എണ്ണത്തിനെയും പൊക്കി അര്‍ദ്ധരാത്രി ഹോസ്റ്റല്‍ ഗേറ്റ് ചാടി കടന്നു കരിക്കോട് തട്ട് കടയിലെ ബെഞ്ചിലും തിണ്ണയിലും ഇരുന്നു മേപ്പോട്ടു വാനതോട്ടു നോക്കി ഇരിക്കുന്നത് എല്ലാം ഇന്നും ഓര്‍മ്മകളില്‍ ഇന്നലെ നടന്ന പോലെ...]
............................................
പലകുറി തോല്‍വിയുടെ രുചി ഞാന്‍ അറിഞ്ഞിട്ടു ഉണ്ടെങ്കില്ലും അവന്‍ ആ രുചി അറിഞ്ഞിട്ടു ഇല്ല...[വീണ്ടും അസൂയ...]
കോളേജ് പഠനം കഴിഞ്ഞു ആര്‍ക്കിടെക്ചര്‍ ബിരുദം എടുത്ത്...ട്രാക്ക് മാറി സാമ്പത്തിക ശാസ്ത്രത്തിലൂടെ അവന്‍ മറ്റൊരു ലോകത്തേക്ക് സ്വയം പറിച്ചു നടപെടുകായിരുന്നു...[എന്‍റെ അസൂയക്ക് പരിധി ഇല്ലല്ലോ ...]
സ്വന്തം പ്രയത്നം...അത്..ഒന്ന് കൊണ്ട് മാത്രം, ലോകത്തിന്‍റെ പരമോന്നത പീഠം സ്ഥാപിതമായ രാജ്യത്ത്, അവന്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്നത്...അവിടം വരെ എത്തി എന്ന് വച്ച് നാടും വീടും മറന്നു വേഷ വിധാനങ്ങള്‍ മാറി എന്ന് ഒരിക്കലും കരുതരുത്... ഒരു അവധിക്കു വന്നാല്‍ പാശ്ചാത്യ ജാടകള്‍ ലവലേശം പോലും കാട്ടാതെ ഒരു സാധാരണ മനുഷ്യനായി നടന്നു വരുന്നത് കണ്ടാല്‍ ആരും ഒന്ന് സംശയിച്ചു പോകും...

'ഇവന്‍ അമേരിക്കകാരന്‍ തന്നെ ആണോ'...'ഇത് എന്ത് മനുഷ്യന്‍...'...? [അതിനും വേണമെ ഒരു മനസ്സ്...!]
[ഞാന്‍ ഇല്ലാത്ത ജാടയും പുറം മോഡിയും കാട്ടി...വാടകയ്ക്ക് വണ്ടി എടുത്താ നടക്കാര്‍....,.... (ഗള്‍ഫില്‍ നിന്നും എന്‍റെ ആദ്യത്തെ വരവിനു 2008യില്‍ മാത്രമേ അങ്ങനെ ഉണ്ടായിരുന്നുള്ളു...പിന്നെ ആ കൃമി കടി കുറഞ്ഞു... ) കാരണം ഗള്‍ഫിലെ ജോലി പല കുറി തെറിച്ചു പോയെ...വിനയം (അതിന്‍റെ അര്‍ഥം എന്‍റെ നിഘണ്ടുവില്‍ ഇല്ലാന്നാ എന്നെ അറിയുന്നവര്‍ പറയുന്നത്) വളരെ കൂടുതലായതു കൊണ്ടാണേ... ഇവിടാണ് എനിക്ക് 'ടിജോ'യോട് ഒടുക്കത്തെ അസൂയ...ഏതു അളവുകോല്‍ കൊണ്ട് അളവ് എടുത്താല്ലും പിന്നെയും ബാക്കി ആവും "വിനയം"]
.......................................................

ആ ചെറിയ മനസ്സിന്‍റെ ഉടമയാണ് ഒരിക്കല്‍ ..എന്‍റെ ജീവിതത്തിന്‍റെ നിര്‍ണായ ഘട്ടത്തില്‍ ദിശാസൂചി തിരിക്കാന്‍ സഹായമായതും...കൂടെ നിന്നതും...ഇന്നും ആര്‍ക്കും അറിയാത്ത പരസ്യമായ രഹസ്യം... [ഇപ്പോള്‍ പരസ്യമായി, പക്ഷെ വിഷയം പ്രതിപാദിക്കുന്നില്ല, അതിനു അല്പസ്വല്പം സ്വകാര്യത ഇല്ലെങ്കില്‍ എന്ത് ജീവിതം...അല്ലെ? പക്ഷെ ഒന്ന് എനിക്ക് ഉറപ്പാണ്...,...ദൈവ നിശ്ചയ പ്രകാരം ആണ് ഞാന്‍ 'ടിജോ'യുടെ സുഹൃത്ത് ആയതും...അത് നിയോഗം തന്നെ ആണ്...]
......................................................
പല കടമ്പകള്‍ കടന്നാണ് ലക്ഷ്യ സ്ഥാനത് ശരിയായി എത്തിച്ചേരുവാന്‍ അവന്‍ സാധ്യമായതും ...ലക്ഷ്യ ബോധം..സര്‍വോപരി... ''ദൃഢ നിശ്ചയം''...അത് കൊണ്ട് മാത്രം ആണ് അത് സാധ്യം ആയതു എന്ന് ഞാന്‍ വിശ്വസിക്കുന്നു....
ഒന്ന് രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ് എന്‍റെ സെര്‍ട്ടിഫിക്കറ്റുകള്‍ തപ്പി എടുക്കുന്നതിനു ഇടയില്‍ 'ടിജോയുടെ' സെര്‍ട്ടിഫിക്കറ്റുകള്‍ എന്‍റെ ഫയലുകള്‍ക്ക് അടിയില്‍ നിന്നും തല പൊക്കി മെല്ലെ എന്നെ നോക്കി....

ആ സെര്‍ട്ടിഫിക്കറ്റ് എന്നോടായി പറയുന്ന പോലെ...
'ടാ ..നീ മറന്നോ'..?
ശരിക്കും ഞാന്‍ മറന്നു...കേരള യൂണിവെഴ്സിറ്റിയില്‍ നിന്നും 'ഐറ്റം' കൈപറ്റി വണ്ടിയേല്‍ കയറുന്നതിനു മുന്‍പ് അവന്‍ എന്നെ ഏല്‍പ്പിച്ച ആ സാധനം ഭദ്രമായി എന്‍റെ കൈകളില്‍....,....ആ നരച്ചു വെളുത്ത ആധാരത്തില്‍ "യൂണിവേര്സിറ്റി ഓഫ് കേരള" എന്ന് അച്ചടിച്ച വരികള്‍ക്ക് അടിയില്‍ കുറെ താഴെ ആയി കറുത്ത മഷിയില്‍ മനോഹരമായ കൈപടയില്‍ ...ആരോ അവന്‍റെ പേര് എഴുതി വച്ചിരിക്കുന്നു ........................................."George Jose"

എനിക്ക് 100% ഉറപ്പ് ആണ്...ഇന്നെ ദിവസം അവന്‍റെ ചിന്തയില്‍ പോലും കാണില്ല...[മറവി എന്നെ പോലെ ഇത്തിരി അവനും ഉണ്ടുന്നെ...മറവിയിലെങ്കില്ലും സമാസമം ഞാന്‍ അവന്‍റെ കൂടെ നില്ല്ക്കട്ടെ....]
ഇന്ന് നവംബര്‍ 19 നു എന്‍റെ ആശംസകള്‍ തന്നെ ആകട്ടെ ആദ്യം അവനില്ലേക്ക് എത്തി ചേരുന്നതും.....ഞാനും ആയി ഏകദേശം 12 മണിക്കൂര്‍ വ്യത്യാസത്തിന്‍റെ പിറകില്‍ ഭൂഗോളത്തിന്‍റെ മറ്റേ തലക്കല്‍ ആണ് അവന്‍....,....ഇന്ന്.
എന്നും നന്മകള്‍ ഉണ്ടാകട്ടെ അവനും അവന്‍റെ കുടുംബത്തിനും....
3 comments:
ജോസേ , നീ തകർക്കുകയാണല്ലോ..! Happy birthday George
nannayittundu Jose! Sarasam, lalitham, nalla shaili. Keep it up!
Post a Comment