Black Out
ഈ തവണത്തെ ആഗമനോദേശം, "അവളുടെ" വരവിനു മുന്‍പേ തന്നെ ചില അസ്വാരസ്യ പൊരുത്തകേടുകളില്‍ കൂടിയും ദിനചരിയകളിലെ ചെറിയ വ്യതിയാനങ്ങളില്‍ കൂടിയും ഒരു മുന്‍ അറിയിപ്പ് തന്നിരുന്നു...പക്ഷെ ഞാന്‍ കാര്യമാക്കിയില്ല...
[കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളോളം ക്ഷണിക്കാര്‍ ഇല്ലെങ്കില്ലും വര്‍ഷത്തില്‍ ഒരിക്കല്‍ പതിവ് തെറ്റിക്കാതെ വരാര് ഉള്ള "അവള്"'' ഈ തവണയും വന്നു...അല്പം വൈകി ആണെങ്കില്ലും...]
..............................................
ആര്‍ക്കും ഉപകാരമാകാത്ത ...ഒന്നും ചെയ്യാനാകാത്ത രണ്ടു നാളുകള്‍...,..ആവാഹിച്ചു അടക്കിയ പോലെ...ഞാന്‍ അറിയാതെ എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ എന്നിലെക്കു അവള് അലിഞ്ഞു ഇറങ്ങി...മനസ്സും ശരീരവും മരവിച്ചു പോകുന്ന അവസ്ഥ...പ്രതികരണ ശേഷി നക്ഷ്ടപെടുന്ന പോലെ...ഓട്ടത്തിന്റെ വേഗതയില്‍ കിതപ്പിന്റെ എണ്ണം കൂടുമ്പോള്‍ ഉണ്ടാകുന്ന ശ്വാസതടസ്സം പോലെ...ശ്വാസം നിന്ന് പോകുന്ന അവസ്ഥ...തിരിച്ചു അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാന്‍ അവള്‍ക്ക് കീഴ്പെട്ടു കഴിഞ്ഞിരുന്നു...
നാള് ഇതുവരെ തോന്നാത്ത തളര്‍ച്ച...എന്നിലൂടി പോയി പോയ വര്‍ഷങ്ങളുടെ കണക്കു എടുപ്പ് പെടുന്നനെ എന്റെ അപബോധമനസ്സില്‍ കൂടി മിന്നി മറഞ്ഞു പോയി ..
ഇംഗ്ലീഷ് പഴമൊഴിയില്‍ പറയും പോലെ 'Life Begins at Forty' എന്ന് അല്ലെ..? അതോ 'Forty' ആയാലേ ആ പഴ മൊഴിയില്‍ പറയും പോലെ ആകാന്‍ പറ്റുക ഉള്ളോ?
പക്ഷെ, എന്ത് കൊണ്ട് എനിക്ക് പ്രതികരിക്കാന്‍ ആകുന്നില്ല...?
മനസ്സ് എത്തുന്ന ഇടത്ത് കൈകള്‍ എത്തുന്നില്ല...കണ്ണുകള്‍ ഇറുക്കി അടച്ചു...ശ്വാസത്തിന്റെ ഗതിഭാവം തിരിച്ചു വിടാന്‍ ആകാത്തത് കൊണ്ട് ശ്വാസം സാവധാനം ആക്കാന്‍ വെറുതെ ശ്രമിച്ചു കൊണ്ട് ഇരുന്നു...ജീവ വായുവിന്റെ വില അറിയുന്ന സമയo....
.............................. ...............

..............................
ഞാന്‍ കിടക്കുന്ന കിടപ്പ് മുറിയുടെ ക്ലോക്കിലെ സമയ സൂചിക നില്ക്കുന്ന പോലെ തോന്നി...നാലു ചുവരുകള്‍ക്ക് നടുവിലെ കട്ടിലില്‍ മലര്‍ക്കെ മുകളിലോട്ടു കണ്ണ് തുറന്നു വെറുതെ കിടന്നു...മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങിയ എപ്പോഴോ ഉറക്കത്തിലേക്കു ഞാന്‍ വഴുതി വീണു....
മൂന്നാം ദിവസം കഴിഞ്ഞു മാത്രമാണ് ശരിക്ക് ഒന്ന് തല ഉയര്‍ത്തി ചുറ്റും നോക്കുവാനായതും..ഒന്ന് നിവര്‍ന്നു നില്ക്കാന് കഴിഞ്ഞതും...
"'അവളുടെ'' സംഹരാതാണ്ടവം കഴിഞ്ഞു പോയതിന്റെ ക്ഷീണവും വേദനയും ശിരസ്സില്‍ നിന്നും ഭൂമിയിലേക്ക് പതിയെ ഇറങ്ങി പോകുന്നത് എനിക്ക് നന്നായി അനുഭവപെടാമായിരുന്നു ...
..............................
[നിങ്ങള്‍ തെറ്റിദ്ധരിക്കരുത് ...ഞാന്‍ പറഞ്ഞു വരുന്നത് Allergic Rhinitis...പനിയുടെ ഒരു മൂര്‍ധന്യാവസ്ഥ ...]
..............................
പനിയുടെ ആരംഭ ദിശയില്‍ തന്നെ ചികിത്സ തുടങ്ങിയത് അനുഗ്രഹമായി...സ്ഥല കാല ബോധം [സ്വയ ബോധം പണ്ടേ ഇല്ല] തീര്‍ത്തും നക്ഷ്ടപ്പെട്ട മണിക്കൂറുകള്‍...
മദ്യപിക്കും എങ്കില്ലും ഒരിക്കല്‍ പോലും ബോധം മറഞ്ഞു പോയിട്ട് ഇല്ല...പക്ഷെ ചികിത്സയുടെ ഭാഗമായ ഈ ഗുളികകളും മരുന്ന് കൂട്ടുകളും എന്റെ ബോധം മറക്കാന്‍ ശേഷി ഉണ്ടെങ്കില്‍... ഏതിനാണ് വീര്യം.?
ഇപ്പോള്‍ ഒരു പുനര്‍ ചിന്ത...ഇനി സുഹൃത്തുക്കളും ഒത്തു കൂടുമ്പോള്‍ പാസ്പോര്‍ട്ടും, J&D യും, ബ്ലൂ ലെബെല്ലും, ഷീവാസ് റീഗലും ഒഴിവാക്കി...ഒമ്നിസിഫും, ലഗാടിനും ഒക്കെ ഒന്ന് പരീക്ഷിച്ചാലോ ....?
..............................
തീര്‍ത്തും നക്ഷ്ടമായ എന്റെ രണ്ടു ദിവസങ്ങള്‍..,..
[അല്ലെങ്കില്‍ അങ്ങു മല മറിച്ചാനെ എന്ന് സ്വയം ചിന്തിച്ചു പോയി മൂന്നാം ദിവസം തല പൊക്കിയപോള് ]
2 comments:
ഇപ്പോള്‍ കിടിലമായില്ലേ..ഇനി എന്താ വേണ്ടേ..ആരെങ്കിലും കമന്റണെമെങ്കില് പുതിയത് എന്തേലും എഴുതുവ്വാ.. ഈ പഴയത് ഇട്ട് അലക്കാതെ..! :)
ഓര്‍മ്മകള്‍, അത് അല്ലെ...എല്ലാം... ? ഓര്‍മ്മകളോളം വരുമോ...പുതുമ...?
Post a Comment